കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ കേരള ഹൈക്കോടതി | Oneindia Malayalam
2020-03-30 315
kerala High Court On Border Road Blockage കേരള കര്‍ണാടക അതിര്‍ത്ത അടച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനേയും കര്‍ണാടകയേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രവും കര്‍ണാടകയും അവസരത്തിനൊത്ത് ഉയരണമെന്ന് ഹൈക്കോടതി പറഞ്ഞു.